Ramdev opposes SC ban on firecrackers, says 'Hindus being targeted'
ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന്‍ ബാബാ രാംദേവ്. ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നുവെന്ന് രാംദേവ് പ്രതികരിച്ചു. ഒരു ടെലിവിഷന്‍ ചാനലിനോടായിരുന്നു രാംദേവിന്റെ പ്രതികരണം.